Wednesday, June 23, 2010

pratheeksha

ജീവിതത്തില്‍ നമുക്ക് പരയാനായിട്ടെന്താനുള്ളത് എന്ന്‍ പലവട്ടം ചിന്തിക്കുമ്പോള്‍ എന്തെങ്കിലും പുതിയതായിട്ട് കിട്ടും എന്ന് വിശ്വസിക്കുന്ന ഒരാള്‍
ജീവിതത്തിനു വലിയ അര്‍ഥങ്ങള്‍ കൈവരുന്ന വലിയ സങ്കടങ്ങല്‍ക്കിടയില്‍
സ്നേഹത്തിന്റെ ആശ്വാസത്തിന്റെ ഒരു തലോടല്‍
വെള്ളി വെളിച്ചമാവുന്ന ഒരു മിന്നല്‍....
എല്ലാം ഒരു വലിയ കാഴ്ചയുടെ ഭാഗമാവുമെന്ന ചെറിയ വിശ്വാസം....

Friday, June 18, 2010

പ്രനയതടവുകാരന്‍ 3

അവളുടെ തനുവണിക്കൈകള്‍

അശോകത്തിന്റെ ചുവന്ന തളിരുകല്‍പോലെ

മുത്തുമാലയിലെ മണി കള്‍ ഒന്ന് തൊട്ടതും

മാറുലന്ജ് മുലമോട്ടുകള്‍വസന്തം വിടര്‍ത്തി

ഓര്‍മകളുടെ വിസ്മയത്ത്തില്‍

നാണം ചുവപ്പിച്ച കല്ലചിരികളും

എരുനോട്ടങ്ങലുമായി

എന്നില്‍ ചിരകിലാക്കിയ മദ ഹംസമേ

എന്‍റെ പ്രണയമേ

ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍

bilhanan translated by Saradhakutty