Wednesday, June 23, 2010

pratheeksha

ജീവിതത്തില്‍ നമുക്ക് പരയാനായിട്ടെന്താനുള്ളത് എന്ന്‍ പലവട്ടം ചിന്തിക്കുമ്പോള്‍ എന്തെങ്കിലും പുതിയതായിട്ട് കിട്ടും എന്ന് വിശ്വസിക്കുന്ന ഒരാള്‍
ജീവിതത്തിനു വലിയ അര്‍ഥങ്ങള്‍ കൈവരുന്ന വലിയ സങ്കടങ്ങല്‍ക്കിടയില്‍
സ്നേഹത്തിന്റെ ആശ്വാസത്തിന്റെ ഒരു തലോടല്‍
വെള്ളി വെളിച്ചമാവുന്ന ഒരു മിന്നല്‍....
എല്ലാം ഒരു വലിയ കാഴ്ചയുടെ ഭാഗമാവുമെന്ന ചെറിയ വിശ്വാസം....

1 comment:

  1. ചിന്തിക്കുംതോറും ഒന്നുമില്ലൊന്നുമില്ല എന്ന അറിവ്.
    ആ അറിവ് നൽകുന്ന ലാഘവം.
    ഒരു തൂവൽ പോലെ എല്ലാറ്റിലേക്കും പറന്നെത്തി സ്നേഹം പകരാനുള്ള
    വിശാലത.
    ഇദം ന: മമ എന്ന ചിന്തയുടെ ബുദ്ധത്തം
    അങ്ങനെയല്ലേ മധുവേട്ടാ.

    സുഖം തന്നെയല്ലേ?

    ReplyDelete